Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Onam.

Malappuram

വ്യാ​പാ​രികൾ ഓ​ണം ആ​ഘോ​ഷി​ച്ചു

എ​ട​ക്ക​ര: വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ചു​ങ്ക​ത്ത​റ യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ യൂ​ത്ത് വിം​ഗ്, വ​നി​താ വിം​ഗ് സ​ഹ​ക​ര​ണ​ങ്ങ​ളോ​ടെ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.

ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് വി​നോ​ദ് സി. ​മേ​നോ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ സെ​ക്ര​ട്ട​റി അ​ബ്ദു​ൾ ഹ​ക്കീം ച​ങ്ക​ര​ത്ത് സ​ന്ദേ​ശം ന​ൽ​കി. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് പി. ​മ​ധു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​ണി​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശി​ഹാ​ബു​ദ്ദീ​ൻ, അ​ബ്ദു​ൾ അ​സീ​സ്, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്് കെ. ​സ​ഫ​റു​ള്ള, സെ​ക്ര​ട്ട​റി ടി.​ടി. നാ​സ​ർ, എ​ട​ക്ക​ര യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ളാ​യ ബാ​ബു, കൊ​ച്ചു​സ്, റ​ഫീ​ഖ്, സു​നീ​ർ, അ​ഫ്റ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up